Breaking News

ബിഹാറിൽ വൻ കവർച്ച; 55 കിലോ സ്വർണം കൊള്ളയടിച്ചു

ഹാജിപൂർ : ബിഹാറിൽ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിൽ അമ്പത്തിയഞ്ച്‌ കിലോയുടെ സ്വർണം കൊള്ളയടിച്ചു .
ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് കൊള്ളയടിച്ചത് .കൗണ്ടറിൽ കടന്ന് ബാങ്ക് ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ നിർത്തിയാണ് കൊള്ളയടിച്ചത് .അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ,ഉടൻ നടപടിയുണ്ടാകുമെന്നും എസ്.പി എം കെ ചൗധരി പ്രതികരിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top