Breaking News
ബിഹാറിൽ വൻ കവർച്ച; 55 കിലോ സ്വർണം കൊള്ളയടിച്ചു
ഹാജിപൂർ : ബിഹാറിൽ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിൽ അമ്പത്തിയഞ്ച് കിലോയുടെ സ്വർണം കൊള്ളയടിച്ചു .ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് കൊള്ളയടിച്ചത് .കൗണ്ടറിൽ കടന്ന് ബാങ്ക് ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ നിർത്തിയാണ് കൊള്ളയടിച്ചത് .അന്വേഷണം...