Cricket

പിങ്ക് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ വിരാട് കോഹ്ലിയ്ക്ക് സെഞ്ച്വറി

കൊല്‍ക്കത്ത: കൊല്‍ക്കത്ത പിങ്ക് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് സെഞ്ച്വറി. 

159 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് കോഹ്ലി പിങ്ക് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top