Entertainment

അഹാനയുടെ പുതിയ പാട്ടും ഏറ്റെടുത്ത് ആരാധകര്‍/video

അഭിനയത്തിനോടൊപ്പം സംഗീതത്തിലും കഴിവ് തെളിയിച്ച നടിയാണ് അഹാന. ഇടയ്ക്കിടെ അഹാനയുടെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഇത്തവണ എടക്കാട് ബറ്റാലിയനിലെ ‘നീ ഹിമമഴയായ് ‘ എന്ന ഗാനവുമായാണ് എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top