കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് 106 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയുടെയും മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് 106 റണ്‍സിന് പുറത്ത്
By
November 22, 2019 5:01 pm