Breaking News

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാര്‍ഡും ബാനറുകളുമായിട്ടാണ്. ഷാഫി പറമ്പില്‍ എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. എംഎല്‍എയെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top