പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.കൊല്ലം ജില്ലയില്‍ അഞ്ചലിന് സമീപം ആര്‍ച്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ നെട്ടയം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സന്ധ്യ (15) ആണ് മരിച്ചത്. മണ്ണാട്ടുതലക്കല് പുത്തന്‍വീട്ടില്‍ പരേതനായ സത്യന്റയും, മഞ്ജുവിന്റെയും മകളാണ് സന്ധ്യ. മഞ്ജു വിദേശത്താണ്.
പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
By
November 19, 2019 3:10 pm