തിരുവനന്തപുരം: കേരളത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ധനമന്ത്രിയാണ് തോമസ് ഐസക്കെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തോമസ് ഐസക് ഇനിയും അധികാരത്തില്‍ ഇരുന്നാല്‍ കൂടുതല്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കേരളം പോകും. കേരളത്തിന്റെ ഖജനാവ് ധനമന്ത്രി കാലിയാക്കിയെന്നും ചെന്നിത്തല പറഞ്ഞു.