Breaking News

വാൾമാർട്ട് സ്റ്റോറിനടുത്ത് വെടിവെപ്പ് ;3 മരണം

ഒക്‌ലാഹോമയിലെ ഡങ്കണിലുള്ള  വാൾമാർട്ട് സ്റ്റോറീനടുത്താണ് വെടിവെപ്പുണ്ടായത്.രണ്ടുപേർ വാഹനത്തിന് ഉള്ളിലും ഒരാൾ പുറത്തും മരിച്ചു കിടക്കുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമി ആണെന്നും റിപ്പോർട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top