Film News

സിനിമ നിര്‍മ്മാതാവ് പാഴ്സി മുഹമ്മദ് അന്തരിച്ചു

ആദ്യകാല സിനിമ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ പാഴ്സി മുഹമ്മദ് (77) പൊന്നാനിയില്‍ അന്തരിച്ചു. ദേശിയ പുരസ്‌കാരം നേടിയ സ്വപ്‌നാടനം എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. 4 ഹിന്ദി സിനിമകളും നിര്‍മിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top