ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റ് മാര്‍ച്ച് തടഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്. ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഗേറ്റിനു സമീപം തുടരുന്നു. ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)