മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസ് പറഞ്ഞത്. മലപ്പുറം സ്വദേശിയായ ഇയാള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നിരവധി കേസിലെ പ്രതിയാണ്.
അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു; മാവോയിസ്റ്റ് ബന്ധമുള്ളയാളെന്ന് പോലീസ്
By
November 18, 2019 9:27 am