തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയോടനുബദ്ധിച്ച് ശ്രീ ദുര്‍ഗ്ഗ നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്ത സന്ധ്യയില്‍ നാട്ടിക എസ്എന്‍ സ്കൂളിലെ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ശലഭ ജ്യോതിഷ്, അഡ്വ.മിജ സജിത്, മിനി ജയചന്ദ്രന് എന്നിവര്‍ ഭാവയാമി രഘുരാമം എന്ന കീര്‍ത്തനവുമായി അവതരിപ്പിച്ച നൃത്തരൂപം ശ്രദ്ധേയമായി.
ശ്രീ ദുര്‍ഗ്ഗ നൃത്ത വിദ്യാലയം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നൃത്ത സന്ധ്യ അവതരിപ്പിച്ചു
By
November 16, 2019 6:01 pm