മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് പ്രത്യേക പൂജകളില്ല. പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. നാളെ മുതല്‍ നെയ്യഭിഷേകം.
ശബരിമല നട തുറന്നു
By
November 16, 2019 5:03 pm