അയോധ്യ: രാമനവമിയ്ക്ക് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ വിഎച്ച്പി. അയോധ്യ ട്രസ്റ്റ് രൂപീകരണം വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. പുതിയ പള്ളിയ്ക്ക് എപിജെ അബ്ദുല്‍ കലാമിന്റെ പേര് നല്‍കണമെന്നും വിഎച്ച്പി.
രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം; പുതിയ പള്ളിയ്ക്ക് എപിജെ അബ്ദുല്‍ കലാമിന്റെ പേര് നല്‍കണം: വിഎച്ച്പി
By
November 12, 2019 11:40 am