Breaking News

തിരുവനന്തപുരത്ത് കുടിവെള്ള പൈപ്പ് പൊട്ടി


തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ  പൈപ്പ് പൊട്ടി. അമ്പലമുക്ക്, കവടിയാര്‍,പട്ടം,കുമാരപുരം കേശവദാസപുരം,മുട്ടട എന്നിവിടങ്ങളിലെ ജലവിതരണം മുടങ്ങി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top