Breaking News

പി​ക്ക​പ്പ് വാ​ന്‍ തോട്ടിലേക്ക് മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി കു​രി​ശു​പാ​റ തോ​ട്ടി​ക്കാ​ട്ടി​ല്‍ മ​നു മ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top