Breaking News

അട്ടപ്പാടിയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയില്‍

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായി. തമിഴ്‌നാട് എസ് ടി എഫാണ് ദീപക്കിനെ ( ചന്തു ) ആനക്കട്ടിയില്‍ നിന്നും പിടികൂടിയത്. ഒരാളുകൂടി ദീപക്കിനൊപ്പം പിടിയിലായതായി സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top