Breaking News

തൃശൂരില്‍ ഒറ്റ ദിവസം കാണാതായത് 6 പെണ്‍കുട്ടികളെ

തൃശൂര്‍ ജില്ലയില്‍ ഒറ്റ ദിവസം 6 പെണ്‍കുട്ടികളെ കാണാതായി. മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 6 പേരും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top