Breaking News
തൃശൂരില്‍ ഒറ്റ ദിവസം കാണാതായത് 6 പെണ്‍കുട്ടികളെ
തൃശൂര്‍ ജില്ലയില്‍ ഒറ്റ ദിവസം 6 പെണ്‍കുട്ടികളെ കാണാതായി. മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷന് പരിധിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 6 പേരും...