Breaking News

കൊച്ചി, പറവൂർ താലൂക്കുകളിലും നാളെ വിദ്യാഭ്യാസ അവധി

അതിതീവ്രന്യൂനമർദ്ദം

കൊച്ചി: ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കൊച്ചി, പറവൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വ്യാഴം അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ലയിലെ ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് നിരോധനമേർപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top