Breaking News

വാളയാര്‍ പീഡനക്കേസ്: നീതി ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍

വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായി ഗവര്‍ണര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top