Breaking News

തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഇനി എത്ര;? ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി

ചെ​ന്നൈ: തു​റ​ന്നു കി​ട​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ന​വം​ബ​ര്‍ 12 ന് ​മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു​വ​യ​സു​കാ​ര​ന്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു മ​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​പ​ടി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ കോ​ട​തി പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top