Breaking News
തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇനി എത്ര;? തമിഴ്നാട് സര്‍ക്കാരിനോട് കോടതി
ചെന്നൈ: തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നവംബര്‍ 12 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുവയസുകാരന് കുഴല്‍ക്കിണറില്‍ വീണു മരിച്ച...