കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസുകൾ പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ രാവിലെ ഒമ്പതിനും പത്തിനുമിടയിൽ ആറ് മിനുട്ട് ഇടവിട്ട് സർവീസ് നടത്തും.വൈകിട്ട് നാലിനും ഏഴിനുമിടയിലും ആറു മിനുട്ട് ഇടവിട്ട് സർവീസ് നടത്തും
യാത്രക്കാരുടെ തിരക്ക്; കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും
By
October 26, 2019 5:14 pm