കൊച്ചി:രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുംബൈ എഫ് സിയോട് തോറ്റു. 82 മിനിറ്റിൽ ചെർമിട്ടിയാണ് മുംബൈയുടെ ഗോൾ നേടിയത്.
രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
By
October 24, 2019 9:34 pm