Kerala

മതനിരപേക്ഷതയുടെ കരുത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: മതനിരപേക്ഷതയുടെ കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം അവര്‍
പറയുന്നിടത്ത് നില്‍ക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ നില്‍ക്കാന്‍ നമ്മുടെ സമൂഹം തയ്യാറല്ല. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top