കൊച്ചി:എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ വഴിയുള്ള ഗതാഗതം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
നോർത്ത് റയിൽവേ സ്റ്റേഷൻ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു
By
October 21, 2019 2:54 pm