തൃശൂര്‍: ആംബുലന്‍സിന് പോകാന്‍ സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് തടസം സൃഷ്ടിച്ചത്. സംഭവത്തില്‍ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്കിട്ടുണ്ട്.
ആംബുലന്‍സിന് സൈഡ് കൊടുത്തില്ല; സ്വകാര്യ ബസിന് 10,000 രൂപ പിഴ
By
October 18, 2019 8:37 am