Kerala
ആംബുലന്‍സിന് സൈഡ് കൊടുത്തില്ല; സ്വകാര്യ ബസിന് 10,000 രൂപ പിഴ
തൃശൂര്‍: ആംബുലന്‍സിന് പോകാന്‍ സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് തടസം സൃഷ്ടിച്ചത്. സംഭവത്തില്‍...