രണ്ടര വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. മലപ്പുറം തിരൂരിൽ ആണ് അപകടം.തിരൂർ മുത്തുർ തൈവളപ്പിൽ മരയ്ക്കാരുടെ മകൾ ഷെൻസായാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി റെയിൽപാളത്തിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞില്ല.
രണ്ടര വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു
By
October 16, 2019 1:02 pm