Breaking News

കൂടത്തായി കൊ​ല​പാ​ത​ക പ​​​രമ്പര: ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​​​രമ്പരയി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യെ സ​ഹാ​യി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി.

ഓ​മ​ശേ​രി​യി​ലെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന വി.​കെ.​ഇമ്പീച്ചി മോയിയെ​യാ​ണ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പാ​ര്‍​ട്ടി ന​ട​പ​ടി വി​ശ​ദീ​ക​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top