ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കർശന ഉപാധികളോടെയാണെങ്കിലും ദിലീപിന് കൈമാറരുതെന്ന് നടി.ദിലീപിന് ദൃശ്യങ്ങൾ കാണുന്നതിന് തടസ്സമില്ല.പകർപ്പ് നൽകരുത്. കർശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് നടി.
ദിലീപിന് ദൃശ്യങ്ങൾ കാണാം;പകർപ്പ് കർശന ഉപാധികളോടെയാണെങ്കിലും കൈമാറരുതെന്ന് നടി
By
October 14, 2019 3:18 pm