Breaking News

കൂടത്തായി അന്വേഷണ മേൽനോട്ടം ഐജിക്ക്;35 പേർ അന്വേഷണസംഘത്തിൽ

തിരുവനന്തപുരം:കൂടത്തായി കൊലപാതകക്കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു.ഉത്തരമേഖലാ ഐജി അശോക് യാദവിന്‌ മേൽനോട്ട ചുമതല. അന്വേഷണസംഘത്തിൽ പേർ ഉണ്ട്, സംഘത്തിൽ സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top