Breaking News

ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: ശ്രീറാമിന്റെ സസ്‌പെൻഷൻ നീട്ടി.60 ദിവസത്തേക്കാണ് സർക്കാർ സസ്‌പെൻഷൻ കാലാവധി നീട്ടിയത്.
അതേ സമയം വീണ്ടും ന്യായീകരണവുമായി ശ്രീറാം എത്തി. കാറോടിച്ചത് വഫയെന്നും താൻ മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം പറയുന്നത്.ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് അവകാശവാദം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top