Breaking News
ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: ശ്രീറാമിന്റെ സസ്പെൻഷൻ നീട്ടി.60 ദിവസത്തേക്കാണ് സർക്കാർ സസ്പെൻഷൻ കാലാവധി നീട്ടിയത്.അതേ സമയം വീണ്ടും ന്യായീകരണവുമായി ശ്രീറാം എത്തി. കാറോടിച്ചത് വഫയെന്നും താൻ മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം പറയുന്നത്.ചീഫ് സെക്രട്ടറിക്ക് നൽകിയ...