Breaking News

മൂന്നംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ

മൂന്നംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി സൂചന. തൃശ്ശൂർ അഞ്ചേരിചിറയിലാണ് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേ പുരയ്ക്കൽ മോഹനൻ(62) ഭാര്യ സുമ(50) മകൻ കിരൺ(24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത യാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top