ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പേര് നല്കുന്ന ചടങ്ങിന് ഇടയിലായിരുന്നു വൈകാരിക നിമിഷങ്ങൾ. ചടങ്ങില്‍ സ്റ്റേഡിയത്തിന് അരുണ്‍ ജെയ്റ്റ്ലിയുടെ പേര് നല്‍കുന്നതിനൊപ്പം, സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ ഒന്നിന് കോഹ് ലിയുടെ പേരും നല്‍കിയിരുന്നു. ചടങ്ങിനിടെ ഒരുമിച്ചിരിക്കുന്നതിന് ഇടയില്‍ കോഹ് ലിയുടെ കൈ പിടിച്ച് ചുംബിക്കുകയാമ് അനുഷ്ക. എത്ര മനോഹരമാണ് ഇവരുടെ അടുപ്പം എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ഇരുവരുടേയും ആരാധകര്‍ പറയുന്നത്.
കോലിയെ ചുംബിക്കുന്ന അനുഷ്ക;വികാര നിർഭരമായ വീഡിയോ കാണാം
By
September 13, 2019 1:23 pm