Breaking News

ആ​ച്ചി മു​ള​ക്പൊ​ടി നി​രോ​ധി​ച്ചു

തൃ​ശൂ​ർ: ആ​ച്ചി മു​ള​ക്പൊ​ടി നി​രോ​ധി​ച്ചു. തൃ​ശൂ​ർ അ​സി. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. മു​ള​കു​പൊ​ടി​യു​ടെ സാ​ന്പി​ളി​ൽ കീ​ട​നാ​ശി​നി​ക​ളാ​യ ഇ​ത്തി​യോ​ണ്‍, പ്രൊ​ഫെ​നോ​ഫോ​സ് എ​ന്നി​വ​യു​ടെ അ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു നി​രോ​ധ​നം. ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​ക്ട് 2006 പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

 തൃ​ശൂ​ർ സ​ർ​ക്കി​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​റാ​ണ് മു​ള​കു​പൊ​ടി സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഫു​ഡ് അ​ന​ലി​സ്റ്റ് ആ​ർ​എ​എ​ൽ കൊ​ച്ചി പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ന​ൽ​കി. ത​മി​ഴ്നാ​ട് തി​രു​വ​ള്ളൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ആ​ച്ചി മു​ള​ക് പൊ​ടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top