Breaking News
ആച്ചി മുളക്പൊടി നിരോധിച്ചു
തൃശൂർ: ആച്ചി മുളക്പൊടി നിരോധിച്ചു. തൃശൂർ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. മുളകുപൊടിയുടെ സാന്പിളിൽ കീടനാശിനികളായ ഇത്തിയോണ്, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതൽ കണ്ടെത്തിയതിനെ തുടർന്നാണു...