Breaking News

തരിഗാമിയെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

കശ്മീരില്‍ തടവിലുള്ള യൂസഫ് തരിഗാമിയെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ എയിംസില്‍ വിദഗ്ദ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top