ലണ്ടന്‍: പാക് താരം ഷൊയ്ബ് മാലിക്കിന് നേരെ രൂക്ഷവിമര്‍ശനവുമായി പാക് മുന്‍താരം വസീം അക്രം. വിടവാങ്ങല്‍ മത്സരത്തിന് പകരം നല്ലൊരു അത്താഴമൊരുക്കി ഷൊയ്ബിനെ യാത്രയാക്കണമെന്നാണ് വസീം അക്രത്തിന്റെ പ്രതികരണം. വിടവാങ്ങല്‍...
ടെന്നീസ് താരം സാനിയ മിര്‍സ ആണ് കുഞ്ഞിന് ജന്മം നല്കി. സാനിയയുടെ ഭര്‍ത്താവും പാകിസ്താന് ക്രിക്കറ്റ് താരവുമായ ഷോഐബ് മാലിക്ക് ആണ് വിവരം ട്വീറ്റിലൂടെ അറിയിച്ചത്. എപ്പോഴുമുള്ളതുപോലെ തന്നെ എന്റെ...