Entertainment

ആട്ടുകസേരയിൽ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍; വൈറലായ പുതിയ ചിത്രങ്ങൾ കാണാം

ഗ്ലാമറസ് ലുക്കില്‍ ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്.
പ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ തന്നെയാണിത്.

ഫ്ലോറല്‍ ഡിസൈനിലുള്ള സ്ലീവ് ലെസ് ഫ്രോക്കാണ് പ്രിയ ധരിച്ചിരിക്കുന്നത്‌ കൂടെ സണ്‍ഗാസ്സും

View this post on Instagram

💓pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രം.പ്രശാന്ത്‌ മാമ്ബുള്ളിയാണ് സംവിധാനം. 70 കോടി ബഡ്ജറ്റില്‍ പൂര്‍ണ്ണമായും ലണ്ടനില്‍ ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

View this post on Instagram

🌀pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top