Breaking News

മോദിയുടെ വേദിയിൽ സുരക്ഷാ വീഴ്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കേണ്ട സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ വീഴ്ച. സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടി പൊട്ടി. കൊല്ലം A R ക്യാമ്പിലെ പോലീസുകാരന്റെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top