Kerala Politics

ശ്രീധരൻപിള്ളക്കെതിരെ കേസെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെ കേസ് എടുത്തു.153 ,153 എ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ കുറ്റം ആയാണ് ചുമത്തിയിരിക്കുന്നത്. ആറ്റിങ്ങലിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കേസ്. സി പി എം നേതാവ് വി. ശിവന്കുട്ടിയാണ് പരാതി നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top