ഡി ജി പി ജേക്കബ് തോമസ് സർവീസിൽ നിന്ന് സ്വയം വിരമിച്ചു. 33 വർഷത്തെ സേവനത്തിനു ശേഷമാണ് സ്വയം വിരമിക്കലിനു അപേക്ഷ നൽകുന്നത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകി. 2017 ഡിസംബർ മുതൽ സസ്പെന്‍ഷനില്‍ ആയിരുന്നു. ട്വന്റി
ട്വന്റി സ്ഥാനാർത്ഥിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ഡിജിപി ജേക്കബ് തോമസ് സർവീസിൽ നിന്ന് വിരമിക്കാൻ അപേക്ഷ നൽകി
By
March 22, 2019 6:09 pm