Kerala

പാ​ല​ക്കാ​ട്ട് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു

പാ​ല​ക്കാ​ട്: തൃ​ത്താ​ല പ​ട്ടി​ത്ത​റ​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. കും​ബി​ടി കൂ​ട​ല്ലൂ​ർ റോ​ഡി​ലാ​ണ് അ​പ​ക​ടം. ഏ​ഴം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കാറിന്റെ ബ്രേക്ക് നഷ്ടപെട്ടതെന്നാണ് സൂചന

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top