കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. 23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ വില ഇന്ന് കൂടി
By
March 16, 2019 12:20 pm