Latest News

വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

കാന്തമൽ : ഒറീസ്സയിലെ കാന്തമാലിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു.കാട്ടിനുള്ളിൽ തമ്പടിച്ചിരുന്ന സംഘവുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top