Business

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില കൂടി. പവന് 160 രൂപ കൂടി. 24040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 3005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top